Tuesday, April 19, 2011

എന്നിലേക് പെയ്യുന്നത് മഴയോ അതോ...


പെയ്തു ‌ തീര്‍ന്ന മഴക് പറയാനുള്ളത് "ഒന്ന്കൂടി , എന്നെ സ്നേഹികുന്നവരുടെ മേല്‍......" എന്നിട്ട്‌ എന്തേ വെറുമൊരു ചാറ്റല്‍ മഴയില്‍ എല്ലാം ഒതുക്കുന്നു, സ്നേഹിക്കാന്‍ അറിയാത്തത്‌ കൊണ്ടോ, അതോ സ്നേഹം നിയന്ത്രികുകയോ....

7 comments:

X2 said...

ninaku ezhutham parayaam...ellam aswathikan manushyar jeevichiripund..

sini said...

wow ..is verygood ...keep it up..
nice blog..

nabeel................ said...

പെയ്തു തീരും മുന്‍പ് കുട പിടിച്ച് തന്നിലെകു തന്നെ സ്വയ മാറുന്നവരിലേക് മഴ എങനെയ പെയ്യാ...മഴ നനയാന്‍ മനസിന്റെ തെരുവില്‍ കാതിരിക്കുന്നവരെ അതുനു നിരശപെടുത്തനകില്ലല്ലൊ.....? ഈ വെനലും മരുഭൂമിയും താന്റി നടന്നേകുക....എത്ര അടക്കാന്‍ ശ്രമിച്ചിട്ടും അടങാത്ത കണ്ണു നീരിറ്റെ പെരുമഴ പാച്ചില്‍ കുട പിടിക്കനകത വിധം കുതറി തെരിക്കുന്നു ഇവിടെ....പക്ഷെ തിരിച്ചരിയാത്ത സ്വന്തതിലെകു ഒതുങുന്നവര്‍ക് മുകളില്‍ മഴ മെഘങല്‍ക് കറൂത്തിരുളാന്‍ പൊലും പേടിയാണു............ഈ മഴ നനയാന്‍ ആദ്യം തിരിചരിവിന്റെ മഴനനയണം.....പിന്നെ പങ്കു വെക്കലിന്റെ വേനലും......

fayas said...

nice daaa

shana said...

suhrthe.....
mazha peyth theerunnath enikkum ninakkum avarkkum okkeyum vendiyan...mazhanoolukalude nanutha thanupp ullilariyumpol nammalokkeyum nammalavunnu...kettu theeratha pattay,kandutheeratha kazhchayay,navilalinjttum theeratha kolmuttayiyude madhuram pole.....mazha peyyunnu....aaathmavilekk...

jamshi said...

chila samayath verumoru chaattal mazhakkum sandwanamaakan kazhiyille suhrthe...dont feel bad,snehikunnavarude manasilek ... mazhayaay , kuliraay peyyunnadhum ..kaathirikkuka,, ..

dilshad raihan said...

mazha peyyatte
pranayaardamaaya manasine nanayikkan