എനിക്കായി ലോകത്തില്‍ എല്ലാം ഉണ്ട്. ജീവിക്കാം മരിക്കാം.
എല്ലാം എന്റെ ഇഷ്ടം. സാഹചര്യങ്ങള്‍ വളരാന്‍ സമ്മതികില്ലെങ്കില്‍ പ്രതിരോധിക്കാന്‍ കഴിയാത്തവന്‍ സ്വയം മരി ക്കുക ....
ഉയരങ്ങള്‍ എനിക്ക് വേണ്ടി കാത്തിരികില്ല. ഉയരങ്ങളിലേക്ക് വളരാന്‍ ശ്രമിക്കുന്നത് ഇരു കൈകളും മുറുകെ പിടിചാണ്ണ്‍. നിങ്ങള്‍ക്ക് തളര്‍ത്താന്‍ ശ്രമിക്കാം.അതിനു മുന്‍പ് ഓര്‍ക്കുക നിങ്ങള്‍ക്കായി ഒരു കൈ എപ്പോഴും ഉണ്ടാകും......
ഞാന്‍ ചോതിച്ചത് പണമല്ല, പ്രശ്സ്തിയല്ല. ജീവിക്കാനും ,ജീവിതകാലം വസന്തമാക്കാനുമുള്ള അവസരമാണ്. ഇത്തിരി കാലം, ഒത്തിരി ദൂരം, ഞാന്‍ വളര്‍ന്നോട്ടെ .....!
ഒരുപുതിയ കാലത്തിലേക്ക് അയാള്‍ തുഴയുകയാണ്.കൂട്ടിനു സ്വപ്നങ്ങള്‍മാത്രമല്ല.ജീവിച്ചിരിക്കുന്നവരും ഉണ്ട്.അവര്‍ ഒത്തൊരുമിച് തുഴയട്ടെ. നമുക്കാകുന്നത് ചെയ്യാം...
പ്രതികരിക്കാന്‍ കഴിയാഞ്ഞിട്ടല്ല.അവറ്റകള്‍ക്ക് അറിയാം മനുഷ്യന്‍ എല്ലാവാതിലുകളും അടച്ചിട്ടെ ഒന്നിനെ നശിപികുകയുള്ളൂ.പ്രതികരികുന്നവയെ അവന്‍കൂടുതല്‍
ഇല്ലായ്മയ ചെയ്യും..
മാനിഷാദാ ,അരുത് കാട്ടാളാ...
5 comments:
wow....... neeyoru sambavamthannetto.. keep it up ..enikk ee pics orupaad ishtaayi..
Its fabulous........ you have done a wonderful job. Keep on clicking. you will be a great photographer. I have a suggestion. If possible please do keep watermark in your photographs. It will help you to keep its copy right.
great da ......
salute on u.
da...adipoliyayittundu...
eniyum nalla photosum blogsum prateekshikkunnu....
ella vidha ashamsakalum neerunnu....
brilliant.........i like all photos...especially the last one....u have a great future in photography.....all the very best...
i expect more photos from u....
Post a Comment